പുസ്തകങ്ങൾ


പലായനങ്ങൾ - കാഫ്കയുടെ കഥകൾ
സൂര്യ ബുക്സ്, കരുനാഗപ്പള്ളി, 1990 ഫെബ്രുവരി

മരണവും കോമ്പസ്സും - ബോർഹസ് കഥകൾ
പെരിയാർ ബുക്സ്, ആലുവ, 1992 ഡിസംബർ

കാഫ്കയുടെ കഥകള്‍
തൃശൂര്‍ കറന്റു ബുക്സ്
ഒന്നാം പതിപ്പ് 2002, രണ്ടാം പതിപ്പ് 2007





ഈസോപ്പുകഥകൾ
കറണ്ട് ബുക്സ്, തൃശൂർ, 2010 നവംബർ


കാഫ്കയുടെ നോവൽ
കറണ്ട് ബുക്സ്, തൃശൂർ 2009 ജൂൺ



നസ്രുദ്ദീന്റെ വഴികൾ
മുല്ലാ നസ്രുദ്ദീൻ കഥകൾ
രചന ബുക്സ്, കൊല്ലം 2012 ഫെബ്രുവരി


ബഷോ - കവിതകളും യാത്രകളും
ഡീ സീ ബുക്സ്, കോട്ടയം 2013 ജനുവരി
പ്രണയം നമ്മുടെ പ്രവാചകന്‍
റൂമിയുടെ കവിതകള്‍ പ്രസക്തി ബുക്സ്, പത്തനംതിട്ട 
2014 സെപ്തംബര്‍
കാഫ്കയുടെ കഥകള്‍
തൃശൂര്‍ കറന്റു ബുക്സ് പരിഷ്കരിച്ച മൂന്നാം പതിപ്പ് 
 2014 ഒക്ടോബര്‍
കലാകാരന്റെ കുമ്പസാരങ്ങള്‍
ബോദ് ലേറുടെ ഗദ്യകവിതകള്‍ , 
മാതൃഭൂമി ബുക്സ് കോഴിക്കോട്,  2012 ആഗസ്റ്റ്‌
ലിറ്റില്‍ പ്രിന്‍സ്
അന്ത്വാന്‍ ദി സാങ്ങ്ത് എക്സ്യുപെരി
ലോഗോസ് ബുക്സ്, പെരിന്തൽമണ്ണ, 2015
മഴ നനയുന്ന പൂച്ച
20 കഥകള്‍
ലോഗോസ് ബുക്സ്, പെരിന്തൽമണ്ണ, 2016
കഥ കൈ ചൂണ്ടുന്നത് നിങ്ങളെ
ഹാന്‍സ് ക്രിസ്ത്യന്‍ ആന്റേഴ്സൺ  കഥകള്‍
ലോഗോസ് ബുക്സ്, പെരിന്തൽമണ്ണ
സെൻ സാരം
കഥകൾ, കവിതകൾ, വചനങ്ങൾ
ലോഗോസ് ബുക്സ്, പെരിന്തൽമണ്ണ, 2014
എത്രയും പ്രിയപ്പെട്ട അച്ഛന്
കാഫ്കയുടെ കത്തുകളും ഡയറിക്കുറിപ്പുകളും
ഐറിസ് ബുക്സ്, തൃശ്ശൂര്‍, 2017 ജൂണ്‍
മൂന്നു മുറിവുകള്‍ , നൂറു കവിതകള്‍
ഐറിസ് ബുക്സ്,തൃശൂര്‍
2017 സെപ്തംബര്‍


















റില്‍ക്കെ
റില്‍ക്കേയുടെ കവിതകളും ഗദ്യരചനകളും
ഐറിസ് ബുക്സ്, തൃശൂര്‍, 2017 ഡിസംബര്‍ 


ആത്മനിവേദനങ്ങള്‍ 
പ്രശസ്തരുടെ പ്രണയലേഖനങ്ങള്‍
കറന്റ് ബുക്സ്, തൃശ്ശൂര്‍
2018 ജനുവരി 

റില്‍ക്കെ - ഒരു യുവകവിക്കയച്ച കത്തുകള്‍
ഐറിസ് ബുക്സ്, തൃശ്ശൂര്‍,
2018 ജൂണ്‍


ഉലാവ് എച്ച്. ഹേഗ് - ഇലക്കുടിലുകളും മഞ്ഞുവീടുകളും
(കവിതകളും കുറിപ്പുകളും)
ഐറിസ് ബുക്സ്, തൃശൂര്‍,
2018 ഒക്ടോബര്‍