ഞാനൊരിക്കൽ രാത്രിയിൽ ഒരു ഗ്രാമത്തിലെത്തിപ്പെട്ടു. ഗ്രാമത്തിനൊത്ത നടുക്ക് ഒരു മരം നില്പുണ്ടായിരുന്നു. അങ്ങാടിക്കവലയിലെത്തിയപ്പോഴാണ് എനിക്കു മനസ്സിലായത്, പ്രേതഭൂമി പോലെ തോന്നിച്ചിരുന്ന ആ നാട്ടിൽ ശരിക്കും ആൾപ്പാർപ്പുണ്ടായിരുന്നുവെന്ന്. അവർ എനിക്കു ചുറ്റും ഒരു വലയം തീർത്തുകൊണ്ട് പതുക്കെപ്പതുക്കെ എനിക്കടുത്തേക്കു വന്നു; ഒടുവിൽ എന്നെപ്പിടിച്ചു മരത്തിൽ കെട്ടിയിട്ട ശേഷം അവർ സ്ഥലം വിടുകയും ചെയ്തു. ഇതൊക്കെക്കണ്ട് ഞാൻ ചെറുതായൊന്നന്ധാളിച്ചുവെങ്കിലും എനിക്കു ഭയം തോന്നിയില്ല; അതിനു പോലും എനിക്കു മനസ്സു വന്നില്ല. വെളിച്ചമായപ്പോൾ എന്നെ കെട്ടിയിട്ടവർ ഒറ്റയ്ക്കും തെറ്റയ്ക്കും പ്രത്യക്ഷരായി. എന്നെ കെട്ടഴിച്ചു വിട്ടുകൊണ്ട് അവർ പറഞ്ഞു: “ നിങ്ങൾ ഇവിടെ വന്നുചേർന്നപ്പോൾ ഞങ്ങൾക്കു മനസ്സിലായിരുന്നു നിങ്ങൾക്കാത്മാവിനെ നഷ്ടമായിരിക്കുന്നുവെന്ന്; നിങ്ങളുടെ ആത്മാവ് നിങ്ങളെ അന്വേഷിച്ചു നടക്കുകയായിരുന്നു; അതിനു നിങ്ങളെ കണ്ടുപിടിക്കാൻ വേണ്ടിയാണ് ഞങ്ങൾ നിങ്ങളെ കെട്ടിയിട്ടത്.”
അഡോൾഫോ കസ്റ്റാനൻ- Adolfo Castanon-1952ൽ മെക്സിക്കോയിൽ ജനിച്ച സ്പാനിഷ് കവിയും എഴുത്തുകാരനും.
ഹ്വാലിയോ ഓർട്ടിഗ Julio Ortega(1942.) - പെറുവിയൻ എഴുത്തുകാരനും നിരൂപകനും
ഹുവാൻ റുൾഫോ (1917-1986)- പെഡ്രോ പരാമോ എന്ന നോവലിലൂടെ പ്രസിദ്ധനായ മെക്സിക്കൻ എഴുത്തുകാരൻ
1. The gospel of Juan Rulfo according to Julio Ortega
Once I arrived by night at a village. In the center there was a tree. When I found myself in the center of the plaza, I realized that that village, in appearance a ghost-town, was in reality inhabited. They surrounded me and kept coming closer until they tied me up to a tree and left. I spent the whole night there. Although I was somewhat puzzled, I was not frightened, because I didn¿t even have the heart for that. It got light and little by little the ones who had tied me up appeared. They cut me loose and they told me: "We tied you up because when you arrived we saw that you had lost your soul, that your soul was looking for you, and we tied you up so it could find you."
Translated by Persephone Braham
Link to source

Adolfo Castañón

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ