തിരകളവരുടെ കാല്പാടുകൾ മായ്ച്ചുകളയുന്നു.
രണ്ടുപേർ സംസാരിച്ചുകൊണ്ടുപോകുന്നു,
കാറ്റവരുടെ വാക്കുകളടിച്ചുപറത്തുന്നു.
എന്നിട്ടുമവർ കടല്ക്കരയിലൂടെ നടക്കുന്നു,
അവരുടെ കാലടികൾ പുതിയ കാല്പാടുകൾ വീഴ്ത്തുന്നു.
ആ രണ്ടുപേരെന്നിട്ടും സംസാരിച്ചുകൊണ്ടു പോകുന്നു,
പുതിയ വാക്കുകളവർ കണ്ടെത്തുന്നു.
*
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ