2020, മേയ് 11, തിങ്കളാഴ്‌ച

ഇതുവരെയുള്ള പോസ്റ്റുകൾ

ബ്ലോഗിൽ ഇതുവരെ പ്രസിദ്ധീകരിച്ച എല്ലാ പോസ്റ്റുകളുടെയും ഒരു പട്ടിക ഗൂഗിൾ സ്പ്രെഡ്ഷീറ്റായി തയ്യാറാക്കിയിട്ടുണ്ട്. ഇതുവരെയുള്ള പോസ്റ്റുകൾ” എന്ന പേജിൽ ക്ലിക്ക് ചെയ്താൽ ഷീറ്റ് നിവർന്നുകിട്ടും. ടൈറ്റിലിൽ ക്ലിക്ക് ചെയ്താൽ നേരേ ബ്ലോഗ് പോസ്റ്റിലേക്കു പോകാം. ബ്ലോഗർക്കും വായനക്കാർക്കും സൗകര്യപ്രദമായ ഈ സംവിധാനം ചെയ്തുതന്ന പ്രവീൺ വർമ്മയുടെ നേതൃത്വത്തിലുള്ള തിരൂർ മലയാളം ഐ. ടി. കൂട്ടായ്മയ്ക്കു നന്ദി.

അഭിപ്രായങ്ങളൊന്നുമില്ല: