2021, ജൂൺ 4, വെള്ളിയാഴ്‌ച

വാൾട്ട് വിറ്റ്മാൻ - ബലത്ത പാഠങ്ങൾ


നിങ്ങളെ ബഹുമാനിച്ചവരിൽ നിന്നും നിങ്ങളെ സ്നേഹത്തോടെ കണ്ടവരിൽ നിന്നും മാത്രമേ നിങ്ങൾ പാഠങ്ങൾ പഠിച്ചിട്ടുള്ളു? നിങ്ങൾക്കു വേണ്ടി വഴി മാറിത്തന്നവരിൽ നിന്നും?

നിങ്ങളെ തള്ളിപ്പറഞ്ഞവരിൽ നിന്നും നിങ്ങൾക്കെതിരെ പടയ്ക്കിറങ്ങിയവരിൽ നിന്നും വലിയ പാഠങ്ങൾ നിങ്ങൾ പഠിച്ചിട്ടില്ലേ? അല്ലെങ്കിൽ, നിങ്ങളെ അവജ്ഞയോടെ കണ്ടവരിൽ നിന്നും നിങ്ങളുടെ വഴി മുടക്കിയവരിൽ നിന്നും?


അഭിപ്രായങ്ങളൊന്നുമില്ല: