2016, മാർച്ച് 13, ഞായറാഴ്‌ച

റോബർട്ട് ബ്ളൈ - നിങ്ങൾ സ്നേഹിക്കുന്നൊരാളുടെ...



നിങ്ങൾ സ്നേഹിക്കുന്നൊരാളുടെ കൈകൾ കവരുമ്പോൾ
പേലവപഞ്ജരങ്ങളാണവയെന്നു നിങ്ങൾ കാണുന്നു...
കുഞ്ഞുകിളികൾ പാടുന്നതു നിങ്ങൾ കേൾക്കുന്നു,
കരതലങ്ങളുടെ ഏകാന്തമായ പുല്പരപ്പുകളിൽ,
താഴ്വരകളുടെ താഴ്ചകളിലും.


 

Taking the hands of someone you love,
You see they are delicate cages . . .
Tiny birds are singing
In the secluded prairies
And in the deep valleys of the hand.
"Taking the Hands" by Robert Bly

അഭിപ്രായങ്ങളൊന്നുമില്ല: